പ്രവാസി - മലയാളകവിതകള്‍

പ്രവാസി 

പ്രവാസി

ഞാനുമൊരു പ്രവാസി..........
എന്നയൽക്കാരനുമൊരു പ്രവാസി........
ജേഷ്ഠനും,അനുജനും,അമ്മാമനും,അളിയനും,
ആയിരങ്ങളും, പ്രവാസികൾ...........
ഒരു രാജ്യത്തിന് യശസ്സിനായ്‌,
പുരോഗതിക്കായ്‌,
പുതു സംസ്കാരത്തിനായ്, വിയർപ്പൊഴുക്കിയവർ.....
നമ്മ രാജ്യത്തിന് സമ്പത് വ്യവസ്ഥിതിക്കു ഊർജം നൽകിയവർ
എന്നും, ഇന്നും , നല്കികൊണ്ടിരിക്കുന്നവർ......
രാഷ്ട്രപുനര്നിര്മ്മാണം നമ്മളിലൂടെ.....
ആരറിയുന്നു.........ഈതെല്ലാം.............?
ആരോർക്കുന്നു നമ്മളെ.........?
വീഴുന്നതുവരെ പടവെട്ടുന്ന പോരാളികൾ .......
വർഗീയതയില്ലാത്ത ക്ഷത്രിയർ.......
പണത്തിനു മുന്നിൽ വർഗീയമില്ല.......വിലക്കുകളില്ല...........


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:25-09-2018 10:38:26 PM
Added by :Suryamurali
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :