നൂറാമൻ - മലയാളകവിതകള്‍

നൂറാമൻ 

നൂറാമൻ

കൗരവർ പോലെ,
കാരണവർ പറയും പോലെ ,
നൂറാമനായ്‌. വിലസുമൊരാൾ............
ആ നൂറിലൊരാളാണോ ഞാൻ..........?
സംശയനിവര്തിക്കായ് ചികഞ്ഞു നോക്കി,
തിരഞ്ഞു നോക്കി ............
അർജുനനാവാൻ കൊതിച്ചൊരാൾ,
ഭഗവൻ ശ്രീ കൃഷ്ണൻ ആവാൻ മോഹിച്ചൊരാൾ ,
നൂറമനിൽനിന്നും ഒന്നാമനാവാൻ
ശ്രമിയ്ക്കുന്നൊരാൾ........
അസത്യത്തിനെതിരെ ,അനീതിക്കെതിരെ,
സ്വാർത്ഥത്തെക്കെതിരെ പടവെട്ടി,
പൊരുതി ,.........ഒറ്റപ്പെട്ടൊരാൾ ............
ജീവിതപരാജയങ്ങൾ ഏറ്റു വാങ്ങിയൊരാൾ ..
നൂറിൽനിന്നും ഒന്നാമനാകുമെന്ന
ആത്മവിശ്വാസവുമായ........... ഒരാൾ ................
ആ നൂറാമൻ ......എന്നും, ഇന്നും , ഒന്നാമനാവാൻ പൊരുതുന്നു ............


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:25-09-2018 10:41:15 PM
Added by :Suryamurali
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me