തുല്യത  - തത്ത്വചിന്തകവിതകള്‍

തുല്യത  

തുല്യതയൊരു സങ്കൽപം
സൃഷ്‌ടിയിലുമില്ല
സ്ഥിതിയിലുമില്ല
സംഹാരത്തിലുമില്ല
ഏറ്റക്കുറച്ചിലുകളുടെ
വേലിയേറ്റത്തിലും
വേലിയിറക്കത്തിലും
മെനഞ്ഞെടുത്ത സത്യം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-09-2018 04:33:29 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :