തിര  - തത്ത്വചിന്തകവിതകള്‍

തിര  

സ്നേഹത്തിന്റെ നിലാവെളിച്ചത്തിൽ
ഇന്നലെ തുണയായവരെവിടെയോ
അന്തർധാനം ചെയ്തു,
പുതിയ അർഥങ്ങൾ തേടി
പുതിയ സ്വപ്‌നങ്ങൾ തേടി,
എവിടെയോ ചേക്കേറി
പ്രേമത്തിന്റെ തിരതള്ളലിൽ
ഒരു സ്വാർത്ഥതയിൽ നിന്നും
മറ്റൊരു സ്വർത്ഥതയിലേക്ക്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-09-2018 04:43:27 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :