ബാലഭാസ്കർ  - മലയാളകവിതകള്‍

ബാലഭാസ്കർ  

ബാലഭാസ്കർ

പൊട്ടിയ തന്ത്രി കളിലൂടൊഴുകി വന്ന
ആ ശോകരാഗം മനമുരുകി, കൺ
പീലികൾ നനഞ്ഞു ,ശബ്ദം വിതുമ്പലായ്
മാറവെ ...............
ആത്മാവിൻ നോവറിഞ്ഞ നിമിഷങ്ങളിലൂടെ.........
വയലിൻ സംഗീതത്തെ നെഞ്ചിലേറ്റിയ
നമ്മളിന്നൊരു കൺ ഫ്യൂഷനിൽ ...............,
ബാന്റുപോലെ ...............
വിട്ടുപിരിഞ്ഞുവോ നീ .....ബാലു .......
കൂടെയില്ലേ .............?
കൂടെ ഉണ്ടാവില്ലേ എന്നും , എപ്പോഴും..
ജീവംശത്തിനു കൂട്ടു പോയതാണോ നീ ......
താരാട്ടു പാടി ഉറക്കാൻ ,അരികിലൊന്നു
ചേർന്നിരുത്താൻ അവളെ അനുഗമിച്ചുവോ
നീ.............


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:03-10-2018 11:23:29 PM
Added by :Suryamurali
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me