ഉറക്കം കെടുത്തുന്ന രാവുകൾ  - തത്ത്വചിന്തകവിതകള്‍

ഉറക്കം കെടുത്തുന്ന രാവുകൾ  

രാവിന്നനന്തയിൽ ഒരുറക്കം
കഴിഞ്ഞുണരവേ, ദൂരെ
ടാറിട്ട റോഡിലൂടെ ചരക്കുമായി
മന്ദം ചലിക്കുന്ന ലോറിതൻ
ചക്രമുയർത്തുമാ പരുക്കൻ നാദം
പരത്തുന്ന ഭീതിക്കു പകരമായി
ഒരു പ്രേത സിനിമയും ഞാൻ കണ്ടതില്ല


up
0
dowm

രചിച്ചത്:
തീയതി:11-10-2018 11:17:56 AM
Added by :Sabeela Noufal
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :