കടൽ  - പ്രണയകവിതകള്‍

കടൽ  

കടലിനരികെ കരയുള്ളടത്തോളം
കാലം നിന്നരികെ ഞാനുണ്ടാവും,
കടലിൽ ഉപ്പുള്ളടത്തോളം കാലം
എന്നുള്ളിൽ നിന്നോടുള്ള പ്രണയവും!


up
0
dowm

രചിച്ചത്:വിഷ്ണു പ്രണാം
തീയതി:16-11-2018 07:57:36 AM
Added by :Vishnu Pranam
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :