ഒന്നല്ല... - തത്ത്വചിന്തകവിതകള്‍

ഒന്നല്ല... 

പൊതുസമ്മതമില്ലെങ്കിലും
സമവായമുണ്ടാക്കുന്നവരും
സമവായമില്ലാതാക്കുന്നവരും
പ്രതീക്ഷയും ചിരിയുമായി.
തത്വ മസിയില്ലന്നറിയിച്ചു -
ഭക്തിയില്ലാത്ത ഭക്തകൂട്ടങ്ങൾ
വില്ലുംശരവുംവടിവാളുമായ്
പടക്കളത്തിൽ വിജയം തേടാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-11-2018 10:08:36 AM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :