അന്നവിചാരം  - തത്ത്വചിന്തകവിതകള്‍

അന്നവിചാരം  

അരിയാഹാരം കഴിക്കുന്നവരാണ്‌
ബുദ്ധിമാന്മാര്‍ !
യുക്തിക്ക് നിരക്കാത്തത് കഴിച്ചാല്‍
ഇക്കൂട്ടര്‍ക്ക് ദാഹനക്കെദുന്ടകുമെന്നു
പുതിയപടനങ്ങള്‍!
ഗോതമ്പ്..ഉരുളക്കിഴങ്ങ് തീനികള്‍
ബുദ്ധിയുടെകര്യത്തില്‍തൊട്ടടുത്തുണ്ട് !
ഇടക്കിടക്ക്‌ വിദേശനഗരങ്ങള്‍ സന്ദര്‍ശിച്ചു
ഷവര്‍മ ,*ചിക്കന്‍-അല്‍ -ഭഹം..
കഴിക്കുന്നവര്‍ക്ക് മറവിരോഗം കണ്ടുവരുന്നുണ്ട്!
വായാടി, മന്ദബുദ്ധി..ഇനങ്ങളില്‍
ലോകറീക്കാടോടെ മെഡലുകള്‍
ഇക്കൂട്ടര്‍ക്ക്തന്നെ..!!

*ചുട്ടെടുത്തകോഴി


up
0
dowm

രചിച്ചത്:
തീയതി:06-08-2012 12:39:01 PM
Added by :Mujeebur Rahuman
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me