വീമ്പ്
നുഴഞ്കയറി
ഇളിച്ചുകാട്ടി
വെല്ലുവിളിച്ചും
തെറിവിളിച്ചും
നടന്നവനെ
മൽപിടുത്തത്തിൽ
ഉള്ളിലാക്കുമ്പോൾ
പ്രതികാരമെന്ന്
നിരപരാധി
ചമയുന്നതും
കരയുന്നതും
കണ്ണിൽ മണ്ണിടാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|