വിട പറയാൻ.
ഇന്നലെ രാത്രിയിലുറക്കത്തിൽ
മരിച്ചുപോയ ബന്ധുവിന്റെയടക്കം
ഇന്നു തന്നെ കഴിഞ്ഞപ്പോൾ എന്റെ
ചിന്തയിൽ കടന്നു വന്നതെനിക്കു-
മത്തരമൊരു മരണമായിരുന്നെങ്കിൽ
ആശ്വാസവും ശുശ്രുഷയുമില്ലാതെ
വേദന സഹിച്ചന്ത്യംകഴിക്കാമായിരുന്നു.
എത്രയോ ഭേദം തിരക്കഥയും
നാടകവുമില്ലാതെ വിടപറയാൻ .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|