ഓർമപെയ്ത്ത്   - പ്രണയകവിതകള്‍

ഓർമപെയ്ത്ത്  

ഈറൻ സന്ധ്യകൾ ബാംസുരി ശ്രുതിയുമായ് പെയ്യുന്ന റാക്കാറുകൾ
ഇയ്യാം പാറ്റകൾ പോലേ നമ്മളിരുപേർ പ്രേമാഗ്നി തേടീടുവോർ
ഇറ്റിറ്റൂർന്നിടും നീർക്കണങ്ങളിലയിൽ പൊയ്‌പ്പോയ വർഷോർമകൾ
ഇന്നും സുസ്‌മൃതിയെങ്ങു നീയറികയില്ലുള്ളം തുടിച്ചെന്തിനോ


up
0
dowm

രചിച്ചത്:ശ്രീരാജ് എ എസ്
തീയതി:24-11-2018 01:50:03 PM
Added by :sreeraj
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me