ജീവ ഗാനം - തത്ത്വചിന്തകവിതകള്‍

ജീവ ഗാനം 

പാടിടേണമിവിടെന്നുമിങ്ങ നേ തേടിടേണമകമോദമങ്ങനേ കൂടിടേണമലിവോടെയേ വരും വാടിവീഴുമവസാനനാൾ വരെ


up
0
dowm

രചിച്ചത്:ശ്രീരാജ് എ എസ്
തീയതി:25-11-2018 11:24:53 AM
Added by :sreeraj
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :