മെഴുകുതിരി    - തത്ത്വചിന്തകവിതകള്‍

മെഴുകുതിരി  

വയ്യാതായാൽ കഴിഞ്ഞു പ്രിയജനമരികെ വന്നു കണ്ണീരണിഞ്ഞു
തയ്യാറാകാൻ തുനിഞ്ഞു വിധിയുടെ വരവെന്നാകുമെന്നാരറിഞ്ഞു
ദേഹം ചുക്കിച്ചുളിഞ്ഞു പലവിധ ദുരിതം നൽകി രോഗങ്ങൾ മേഞ്ഞു
ഭാഗം നല്കാൻ പറഞ്ഞു തനയനുമരികെയൊപ്പിനായ് വന്നണഞ്ഞു


up
0
dowm

രചിച്ചത്:ശ്രീരാജ് എ എസ്
തീയതി:29-11-2018 01:20:56 PM
Added by :sreeraj
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :