മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
രാഗപൂർണിമ
തൂവൽതൂമിഴി തുമ്പിനാലെഴുതി നീയെൻ നെഞ്ചിൽ പ്രേമാക്ഷരം
തീരാതേന്മൊഴി പ്രാണതന്തിയതിലായ് മീട്ടുന്നു ജീവാമൃതം
തൂവും പുഞ്ചിരി പഞ്ചസാരമധുരം നെഞ്ചിൽ തുളുമ്പീടവേ
തീയായ് നീ സഖിയാളിടുന്നു കുളിരും കൂടികുഴഞ്ഞാഹഹാ
0
രചിച്ചത്:ശ്രീരാജ് എ എസ്
തീയതി:29-11-2018 01:35:18 PM
Added by :
sreeraj
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :