പട്ടിണിമരണം
ഏനും കണവനും ക്ടാങ്ങളുമായി കാട്ടിൽ ചേലോടെ കഴിഞ്ഞിരുന്നവരാണ്
ഒള്ളതുകൊണ്ട്, തല്ലിയും ,തലോടിയും അങ്ങനെ
ഇപ്പൊ
പരിഷ്കാരിപാപികൾ വന്നു കുന്നിടിച്ചു,പുഴ വറ്റിച്ചു,മരം മുറിച്ചു,ഞങ്ങളെ പറ്റിച്ചു
കാടിന്റെ മക്കൾക്കു കഴിയാൻ
മണ്ണും ,വീടും തരാതെ പറ്റിക്കുന്നവരെ
ഞങ്ങടെ ചോപ്പിലെ കണ്ണീരടുപ്പത്തു വെണ്ണീറ് കാണാനനുവദിക്കു
Not connected : |