ഒരേ ചിന്തയാവാമൊപ്പം
ഒരേ ചിന്തയാവാമൊപ്പം
*******************
പലര്‍ക്കും, ഒരേ ചിന്തയാവാമൊപ്പം,
അപൂര്‍വമെങ്കിലും, സംഭവ്യം;
ചിലരില്‍, ഭാവനാതിപ്രസരം,
മറ്റുള്ളവരില്‍, ഭാവനാ ദാരിദ്ര്യം,
ഭാവന തേടും, വഴിയും,വിഭിന്നം.
എങ്കിലും, പലപ്പോഴുമൊരു സംശയം,
ഇത് തന്നെയല്ലെ, ഞാനും, കുറിച്ചിട്ടത്,
നറും വെണ്മത്താളില്‍, നീലമഷി, പരത്തി?
***************
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|