നീ
നീ........ സുര്യമുരളി
കോരിച്ചൊരിയുന്ന മഴയിൽ നനയാത്ത
തിരി നാളമായ് ഉണർന്നു നിൽക്കുമീ ..... നീ ..
കൊടും കാറ്റിൽ അണയാത്ത നെയ് വിളക്കായ്ജ്വലിക്കുമീ .....നാളമല്ലോ....... നീ ..
കാലിൻ ചുവട്ടിലെ മണ്ണൊലിച്ചാലും അടി
പതറാതെ ഉറച്ചു നില്കും ശിവശക്തിയല്ലേ
നീ .......... പ്രകൃതി .............. മനോഹരി ........
Not connected : |