നയനം - മലയാളകവിതകള്‍

നയനം 

നയനം സുര്യമുരളി

ആലില കണ്ണാ നിൻ നയന മനോഹര വദനവും
നീണ്ടു വിടർന്നൊരു നയനങ്ങളും കണ്ടു
സായുജ്യമടയാൻ വരുന്നു ഞങ്ങൾ നിൻ
തിരുനടയിൽ ..... ........
നടയടച്ചോളിച്ചിരിക്കരുതേ കണ്ണാ....... കള്ളാ
കുറുമ്പാ.....................നീ .......
വെണ്ണയിൽ പാതി തരില്ലേ .... നീ ,
ഞങ്ങളോടൊപ്പം കളിയ്ക്കാൻ വരില്ലേ നീ ....
........




up
0
dowm

രചിച്ചത്:suryamurali
തീയതി:13-12-2018 11:13:02 AM
Added by :Suryamurali
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :