ശശിബിംബം  - മലയാളകവിതകള്‍

ശശിബിംബം  

ശശിബിംബം സുര്യമുരളി

തെളിഞ്ഞ വാനിൽ ഉദിച്ചു നില്കും പാവം
ആർക്കും പേടിയില്ലാത്തൊരമ്പിളി മാമൻ ..
അമ്മമാർ മക്കൾ മുന്നിൽ ഉരുള നീട്ടി
അമ്പിളിമാമനെ നോക്കി കൊതിപ്പിക്കും


up
0
dowm

രചിച്ചത്:suryamurali
തീയതി:13-12-2018 11:58:45 AM
Added by :Suryamurali
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :