മഴ നിലാവ്
മഴ നിലാവ് സുര്യമുരളി
മഴ തോരാൻ ഇറയത്തു കാത്തു നിന്ന
അഴകിൻ ഭംഗിയോ ,
പെയ്തിറങ്ങുന്ന മുകിലിൻ കണ്ണുനീർ
മുത്തോ .......
ആർക്കാണേറെ മനോഹാരിത ........
നോക്കി ലയിച്ചു നിന്ന പ്രകൃതി തൻ
വികൃതിയിൽ മാനം തെളിയാൻ വൈകി
പ്പോയതറിഞ്ഞില്ല .............
നിലാവിൻ മിഴിയടഞ്ഞുവോ ?.........
കുയിലിൻ നാദം നിലച്ചുവോ..........?
Not connected : |