ഹൃദയം - മലയാളകവിതകള്‍

ഹൃദയം 

ഹൃദയം സുര്യമുരളി

മഴ നനഞ്ഞൊരെൻ കാമുകിയാം
ഹൃദയത്തിനൊരു കുട നൽകാനൊരുങ്ങീ....
ഞാൻ..........
അവളെൻ പ്രേമഭാജനം മറ്റാരേക്കാളും ....
അവൾക്കിഷ്ടമല്ലാത്തതെല്ലാം . . എനിക്കും വർജ്യം.....
പുകവലിയും , മദ്യപാനവും അവൾക്കു വർജ്യം
തേങ്ങൽ കേട്ടുണർന്ന നാൾ... ഞാൻ......... ഉപേക്ഷിച്ചു .....
എന്നന്നേക്കുമായ് ....അവൾ തൻ
ആരോഗ്യത്തിനായ്.......................
ഇന്നവൾ ആരോഗ്യവതി ........സന്തോഷവതി....
അവളെൻ ശക്തി എൻ രക്ഷ .....
അവൾ മൊഴിയും ...ഞാൻ പ്രവർത്തിക്കും...........
കരളിൻ കളിയാക്കൽ പതിവുപോലെ "പെൺങ്കോന്തൻ ........................"
അത് ബാഹ്യവും , നൈമിഷികവും ... ആരോഗ്യം പ്രകടവും ,പ്രവർത്തനക്ഷമവുമാ
ണെന്നറിവവൾ നൽകുന്നു.....
ഞാനേറെ സ്നഹിക്കുന്നൂ......
" എൻ ഹൃദയത്തെ....."
" എൻ ഹൃദയത്തെ......."


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:13-12-2018 02:25:47 PM
Added by :Suryamurali
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :