നിഴൽ  - മലയാളകവിതകള്‍

നിഴൽ  

ബാല്യത്തിൽ
നീയൊരോമന കൗതുകം
കൗമാരത്തിൽ
നീ വെറും കോരകം
യൗവ്വനത്തിൽ
നീയൊരു ഉൾപ്പുളകം
വാർദ്ധക്യത്തിൽ
നീ പ്രഹേളിക ..


up
0
dowm

രചിച്ചത്:എം.ഒ.ബിജു
തീയതി:14-12-2018 11:28:14 AM
Added by :meBiju
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :