ചിരി
ചിരി സുര്യമുരളി
ആരോ ചിരിക്കുന്നു ....
ആളും തരവും നോക്കാതെ .......
പലരും കരയുന്നു ......
വേർപാടിൻ വേദനയിൽ........
അഭിനയമല്ലെന്നു തോന്നും വിധം...
വീണ്ടും അട്ടഹാസം മുഴങ്ങുന്നു....
പരിസരം നോക്കാതെ ......
വീണു കിടക്കുന്ന ആളെ
ഓർമ്മപ്പെടുത്തും വിധം ......
വാഴുന്ന കാലത്തൊരു പുലി യായിരുന്നിരിക്കാം ...............
ഇന്നോ...........?
കണ്ണുനീരില്ലാത്തൊർ തേങ്ങുന്നു......
അൽപ്പായസ്സിനപ്പോൽ........
സാഹചര്യം മുതലാക്കാൻ
വികാരങ്ങൾ ചൂടപ്പം പോലെ.......
Not connected : |