നാടോടിക്കവിത - ഇതരഎഴുത്തുകള്‍

നാടോടിക്കവിത 


നാടോടിക്കവിത
*************
കാലം, മോശമാകുകില്‍, കാന്തിയോ?
കോലവും, മോശമാകുവതെപ്പടി?
കോലം, മോശമാകുകില്‍, വിനയായ്,
നടു നിവരാതെ, വരുമപ്പടി.

തെല്ലോളം, നടു നിവരാതെ വന്നാല്‍,
നേര് പുറത്തു വരുമതപ്പടി;
നേര് പുറത്തു വന്നാലെന്തെന്നോ?
മേനി, ചുരുള്‍ നിവരാതെ വരുമപ്പടി.

എല്ലാം കൊന്നും, തിന്നും കൊഴുത്ത നരന്,
കക്കയിറച്ചി തിന്നണം, കൊഞ്ചം;
ഓടിപ്പെറുക്കിയിറച്ചി തിന്നണതെപ്പടി?
തിന്നാതിരിയ്ക്ക തന്നെ യെല്ലാരുമപ്പടി.

മോട്ടോര്‍ കാര്‍ ഓടിയ്ക്കും, മനുജന്‍,
കേടായ കാര്‍, ബസ്സിലിടുവതെപ്പടി?
ഒരു വിദ്യയറിയാത്തോന്‍, പെരുമണ്ടനോ?
സര്‍വ്വ വിദ്യകളും വേറെ, വേറെയിരിയ്ക്കുമതെപ്പടി?

****************************


up
0
dowm

രചിച്ചത്:Anandavalli Chandran
തീയതി:08-08-2012 03:00:52 PM
Added by :Anandavalli Chandran
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Boban
2012-08-08

1) ഈ കവിത എനിക്ക് വളരെ ഇഷ്ടപ്പെട്ടു ടീച്ചറെ. ഇതും കയിലുണ്ടായിരുന്നു അല്ലെ. ആശംസകള്‍.

Anandavalli
2012-08-08

2) നന്ദി, ബോബന്‍. ഇതൊക്കെ മുമ്പത്തെ കവിതകളാണ്.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me