മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
തനിയെ
ഞാന്‍ നോക്കിനിന്നു
നീ മറയുവോളം !
പിന്നെ...
മഴക്കൊപ്പംവന്നകാറ്റില്‍
എന്റെ കുടയും
എന്നെവിട്ടുപോയി !
ദേ..
എന്റെകുട പോകുന്നപോക്ക്...!
പോകട്ടെ..എല്ലാവരുംപോകട്ടെ
എങ്കിലും..ഇനി..
ഞാനീമഴയത്ത്...
0
രചിച്ചത്:
തീയതി:08-08-2012 04:21:38 PM
Added by :
Mujeebur Rahuman
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :