അഹന്ത  - തത്ത്വചിന്തകവിതകള്‍

അഹന്ത  

ചതുർവർണയത്തിന്റെ ഗുണമനുഭവിച്ചാരെയും
തട്ടാനും കെട്ടാനും അധികാരമനുഭവിച്ചവരിന്നും
അഹങ്കാരത്തിന്റെഅക്ഷൗഹിണ പഠനയിച്ചു
വിശ്വാസവും അധികാരവും കൂട്ടിക്കലർത്തി
അവകാശങ്ങളായി എക്കാലവും നില നിർത്താൻ.

ജനാധിപത്യമിന്നും തൊലിപ്പുറത്തുമാത്രം
കേരളമിന്നും മേലാളനനടിമയെങ്കിലങ്ങു-
വട്ടക്കോട്ടെങ്ങനെ?എച്ചിലിലയും പാഷാണവും
മാത്രം ശരണം,കാക്കയെപ്പോലും വെറുതെ വിടാതെ.
,


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-12-2018 07:30:48 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :