ബാലപാഠം  - തത്ത്വചിന്തകവിതകള്‍

ബാലപാഠം  

അരുതെന്നു പറഞ്ഞിട്ടും
അച്ഛന്റെ കൈവിട്ടാ-
കുഞ്ഞു മുന്നോട്ടു പോയി

മുട്ടടിച്ചവൻ വീണപ്പോൾ
വേദനിച്ചതും
കരയാൻ തുടങ്ങിയതും
ചോര പൊടിച്ചതും
എടുത്തുചാട്ടത്തിനൊരു .
ബാലപാഠമായി

അച്ഛന്റെ വാക്കുകൾ
അവനാശ്വസമായി
ആവർത്തനമില്ലാതെ
വീണ്ടും പിടിച്ചുനിന്നു
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-12-2018 09:00:19 PM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :