കാവ്യശില്പങ്ങളെ, കാവ്യശില്പങ്ങളെ
കാവ്യശില്പങ്ങളെ, കാവ്യശില്പങ്ങളെ
കാവ്യശീലങ്ങളെ,കാവ്യശീലങ്ങളെ,
ഉള്ളിന്റെ ഉള്ളിൽ കാണുന്ന ,
രാഗം ലയ വിസ്മയങ്ങളെ,
നിങ്ങളെ ഞാൻ കെട്ടി പുണർന്നോട്ടെ,
ഉള്ളിന്റെ ഉള്ളിലെ മോഹങ്ങൾ,
വാക്കിന്റെ വരദാനമായി,
വിസ്മയത്തിന് സ്വരമായി,
സരള കോമള വിസ്മയ വീചിയായി,
മന്ദ മരുതാനായി, നിലവായി,
പൂനിലാവായി, താരങ്ങളായി,
ഔഷധങ്ങളായി, സ്വാന്തനങ്ങളായി,
കുളിർകാറ്റായി , പൂമ്പാറ്റയായ്,
ഓണനിലവായി, പാരിജാതകത്തിന് മണമായി,
നൃത്ത സംഗീതമായി , ഓളമായി,
വീണയായി, തംബുരു ആയി,
കൈത്താളമായി വാഴട്ടെന്നും
നീണാൾ വാഴട്ടെന്നും.
Not connected : |