പതനീയം, പതനീയം  - തത്ത്വചിന്തകവിതകള്‍

പതനീയം, പതനീയം  

പതനീയം, പതനീയം,
പാദസേവകർക്കായി,
പദവികൾ നല്കിടുമ്പോൾ,
പാത്രത ഏതുമില്ലാതെ,
പാദസേവകർക്കായി,
പദവികൾ നല്കിടുമ്പോൾ,
പാതിത്യം കല്പിച്ചിടുന്നുവോ,
പാദനു പാതിത്യം കല്പിച്ചിടുന്നുവോ,
പാപി ഷ്ഠൻ, പാപി ഷ്ഠൻ,
പാമര, നീ പാപി ഷ്ഠൻ,


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:21-12-2018 08:53:01 PM
Added by :nash thomas
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :