പൈത്യഭരണം - തത്ത്വചിന്തകവിതകള്‍

പൈത്യഭരണം 


ഒന്നുമറിയാത്തൊരു കൂട്ടര്
ഒന്നും മനസിലാകാത്ത കൂട്ടര്
കൂട്ടമായി കൂടി എടുക്കും
പരമ വിഡ്ഢിത്തം നമുക്കായി നൽകും
തെളിവായി ഞാൻ നൽകുവാൻ തയ്യാറാണു കൂട്ടരേ
തെളിവിന്റെ കെട്ടുകൾ കണ്ടാൽ നിങ്ങൾ-
ഞെട്ടിപോയിടും, ഹാ കഷ്ടം, ഹാ കഷ്ടം,
എന്നോതിടും, അത് കേൾക്കുമ്പോൾ,
ചെയ്യുന്നതോരോന്നും കേമന്മാർ,
കേമന്മാർ എന്ന് കരുതും അധമന്മാർ.


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:21-12-2018 09:00:03 PM
Added by :nash thomas
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :