ആട്ടം  - ഹാസ്യം

ആട്ടം  

ഉറക്കമുണർന്ന് മുറിക്കു
വെളിയിലേക്ക് നോക്കിയപ്പോൾ
ഗ്രാമത്തെ കാണ്മാനില്ല.
കണ്ണൊന്നു തിരുമ്മി തുറന്നപ്പോളതാ
നഗരമെന്റെ ചുറ്റും നിന്നട്ടഹസിക്കുന്നു.
കണ്ടതിനെ മിഥ്യയെന്ന് വിധിച്ച്
മാവിലക്കായി മുറ്റത്തിറങ്ങയപ്പോൾ
സ്വിമ്മിങ്‌പൂളിന്റെ കരയിൽ
ബിക്കിനി അണിഞ്ഞ മുത്തശ്ശി
ഉരുകുന്ന സുര്യനെ നോക്കി പുഞ്ചിരിക്കുന്നു.


up
1
dowm

രചിച്ചത്:Steffin
തീയതി:22-12-2018 12:23:45 AM
Added by :Steffin
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me