സെൽഫി ആപ്സ്  - ഹാസ്യം

സെൽഫി ആപ്സ്  

സ്മാർട്ട് ഫോണുകളുടെ ചാകരവന്നു
ഫ്രീക്കൻ മാരുടെ ഓട്ടം നിന്നു .......(2 )
അവിടേ നിന്നും ഇവിടേ നിന്നും
സെൽഫി പിടിക്കാൻ തുള്ളി നടപ്പായ് .......(2 )

(നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ )

സെൽഫി കൊള്ളിയും ഏന്തി നടന്നു
തിരിഞ്ഞും മറിഞ്ഞും സെൽഫി പിടിക്കാൻ .......(2 )
ആമ്പിള്ളേരും പെമ്പിള്ളേരും എല്ലാ -
ടീമ്സും സെൽഫി പിടുത്തം .......(2 )

(നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ )

മൊഞ്ചത്തികളും മൊഞ്ചന്മാരും സോഷ്യൽ
മീഡിയ കയ്യിലൊതുക്കി .......(2 )
ഓപ്പോ ഫോണും എംഐ ഫോണും കൂടെ
ബ്യൂട്ടി ആപ്‌സും വന്നു .......(2 )

(നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ )

യൂകാമുണ്ട് ബീസിക്‌സ് ട്വൽവ് ഉം വേണേൽ
ഇനിയും പലതും കാണും .......(2 )
ആപ്പുകളങ്ങനെ പലതുണ്ടേലും ഫോട്ടോ
നമ്മുടെ തന്നേ അല്ലേ?.......(2 )

(നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ )

അല്ലേ അല്ല പലരും പറയും
പലതും കണ്ടാൽ നമ്മൾ പോലും
പിന്നേം പിന്നേം നോക്കി പോകും... .......(2 )

(നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ )


up
0
dowm

രചിച്ചത്:സുബിൻ വാഴുങ്ങൽ
തീയതി:29-12-2018 06:19:13 PM
Added by :SUBIN VAZHUNGAL
വീക്ഷണം:398
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me