ദുസ്വപ്നം  - തത്ത്വചിന്തകവിതകള്‍

ദുസ്വപ്നം  

ഞാനെന്റെ പാഥേയം തുറന്നു വച്ചപ്പോൾ
ഉണ്ണരുത് തിന്നരുത് കുടിക്കരുത് അവൻ
കുടിക്കാതെ ജന്മ സാഫല്യത്തിനായ്.
കാണരുത് എല്ലാം മൂടി വയ്ക്കണം
ചിന്തകളെല്ലാം അവനെ ചുറ്റി പ്പറ്റി
പാപിയാം നിനക്ക് മോചനം ത്യാഗമെന്ന
പരിവേഷത്തിൽ മരണം വരെ
തടവറക്കുള്ളിലെ ദുസ്വപ്നങ്ങളുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-01-2019 05:20:39 AM
Added by :Mohanpillai
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :