പ്രണയം ! - പ്രണയകവിതകള്‍

പ്രണയം ! 


സങ്കല്പങ്ങളുടെ
ഒരു മായാലോകം......
പ്രായമെന്ന യാഥാർഥ്യത്തെ
മറച്ചുകൊണ്ട്,
മനസ്സിന്റെ അടിത്തട്ടിൽ
കൗമാരത്തെ ജനിപ്പിക്കുന്ന
ഒരു മന്ത്രികലോകം......
സ്വപ്നങ്ങളുടെ.....,
ആഗ്രഹങ്ങളുടെ.....,
പ്രതീക്ഷകളുടെ.....,
ഒരു അദൃശ്യലോകം..............


up
0
dowm

രചിച്ചത്:Sandra
തീയതി:24-01-2019 11:21:25 AM
Added by :Sandra
വീക്ഷണം:770
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :