ബോറടി!  - തത്ത്വചിന്തകവിതകള്‍

ബോറടി!  

കാത്തിരുന്ന് കാത്തിരുന്ന് സമയം കൊല്ലാതെ
നടന്നു നടന്ന് സമയത്തിനെത്തുന്നവർ
കസ്മായില്ലാത്ത മനസ്സിനും കൈകാലുകൾക്കും
അല്പം വ്യായാമം കൊടുത്തു ലക്ഷ്യസ്ഥാനത്തേക്ക്.
വണ്ടിക്കു കയറിയൊരുപാടുനേരത്തെ എത്തുമ്പോൾ
ദേഷ്യവും വിഷമവും മനസ്സിനെ അലട്ടുന്നു ബോറടിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-01-2019 09:13:11 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :