വെറുതെ വിടുക. - തത്ത്വചിന്തകവിതകള്‍

വെറുതെ വിടുക. 

ഒരുപാട് ജോലിയുള്ള
ഒരാളെ വെട്ടിമാറ്റി
ഒരു വെട്ടിലാക്കി
ഒരുക്കാൻ ശ്രമിക്കുമ്പോൾ
ഒട്ടും താല്പര്യമില്ലാതെ
ഒരൂരാക്കുടുക്കിൽ
ഒരു ഉത്തരവുമായി
ഒരിക്കലും മറക്കാതെ
ഒഴിവുകഴിവില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-02-2019 06:46:05 PM
Added by :Mohanpillai
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :