വസന്തം - മലയാളകവിതകള്‍

വസന്തം 

വസന്തം സൂര്യമുരളി

വാർമുകിലിൻ സൗന്ദര്യ സങ്കല്പത്തിൻ
നിരാശയിലൊഴുകുകയാണൊ കണ്ണു
നീർ മുത്തുകൾ.........മഴത്തുള്ളികളായ്
ഓരോ തുള്ളിക്കുമുണ്ടോ പറയാനേറെ
പരിഭവക്കഥകൾ, സങ്കടക്കഥകൾ...............
കേൾക്കാനിന്നൊരാൾ മാത്രം.........


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:05-02-2019 10:29:13 PM
Added by :Suryamurali
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :