ബലി  - തത്ത്വചിന്തകവിതകള്‍

ബലി  

വിശ്വാസങ്ങൾക്കും
ആചാരങ്ങൾക്കും
ഭരണഘടന
ബലി കഴിച്ചാൽ
മതങ്ങളെല്ലാം
മൗലികാവകാശം
ലംഖിച്ചു പറക്കും
കയ്യൂക്കുള്ളൊരു
മതഭ്രാന്തന്റെ
ഏകാധിപത്യം
അണിയറയിൽ
കളമൊരുക്കും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-02-2019 05:14:49 PM
Added by :Mohanpillai
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :