ഒരു ദിനം ഒരു ജീവിതം
ഇളം കാറ്റു വീശുന്ന നേരത്തു നിയെന്തേ
ഒരു ചുംബനം കൊതിച്ചു നില്പൂ
അംബരമാകെ ചെമ്പഴമാകുമ്പോള്‍
ആദിയെ പുല്കി നീ കൊഞ്ചി നില്പൂൂ
പൂനിലാവെട്ടത്തില്‍ നിന്‍ മുഖമെത്രയോ
സുന്ദരശോഭയാല്‍ മുങ്ങി നില്പൂ
മിന്നും വെളിച്ചമേ മിന്നാമിനുങ്ങേ
നീയെന്നുടെ കൂട്ടിനായോടിവരൂ
ഒരു നറുപുഷ്പമായ് നിന്‍ മണമെപ്പോഴും
ഈ ലോകമാകെ പടര്ന്നിടട്ടെ
എത്രയോ സൗരഭ്യമാര്ന്നൊരു പൊന്കു്ടം
ഇതളൂര്ന്നു വീണു ലയിച്ചു നില്പൂ
Not connected : |