ഗോൾഡ്മെഡൽ - മലയാളകവിതകള്‍

ഗോൾഡ്മെഡൽ 

ഗോൾഡ്മെഡൽ സൂര്യമുരളി

ലക്ഷ്യത്തിലേക്കൊടി അടുക്കുന്ന എൻ
മനം സന്തോഷപൂരിതമാകവെ.....
നേടാൻ കൊതിച്ച സ്വർണ്ണ മെഡൽ കൈ
വെള്ളയിൽ അമ്മാനമാടവെ.......
ഞാൻ എന്നെ മറന്നൊരാ നിമിഷം....
നെറുകയിൽ അണിയാൻ കിട്ടി മറ്റൊരു
കിരീടം.....


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:14-02-2019 11:05:56 PM
Added by :Suryamurali
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :