ആട്ടുംതോലിട്ട ചെന്നായ - തത്ത്വചിന്തകവിതകള്‍

ആട്ടുംതോലിട്ട ചെന്നായ 

ബ്രെയിൻ ജ്യൂസിന് ശേഷം
സ്ട്രോ ഇട്ട് കഴുത്തിൽ കുത്തി
വലിച്ചും ഞെരിച്ചും
തോലുമാത്രം ബാക്കിയാക്കി
കമീസ് ധരിക്കും പോലെ
ആട്ടും തോലിട്ട് ചെന്നായ


up
0
dowm

രചിച്ചത്:ജീനിയസ് ചക്കര
തീയതി:18-02-2019 07:08:31 PM
Added by : ജീനിയസ് ചക്കര
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :