ഒരാൾ - മലയാളകവിതകള്‍

ഒരാൾ 

ഒരാൾ സൂര്യമുരളി

മുന്നിൽ നിന്നു കാണുന്ന ആളാണോ
നീ....പിന്നിൽ നിന്നു കാണുമ്പോൾ............
ഉതിർന്നു വീഴും വാക്കുകളിലെ കളങ്കം
മനമറിയുന്നോ................മാധവാ....
കണ്ണുകളിലെ വിഷാദ മൗനം കാഴ്ചയിൽ
ഉടക്കി നിൽക്കുമായിരുന്നോ........
വെളിച്ചമേ..........തെളിക്കുമോ...നേർവഴി...
നാം കാണുന്നതൊന്ന് , കേൾക്കുന്നത്
മറ്റൊന്ന്, മൊഴിയുന്നതോ...വേറെ
എന്തെല്ലാമോ.........കൃഷ്ണാ........


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:24-02-2019 11:28:56 AM
Added by :Suryamurali
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me