കാത്തിരുപ്പു
കാത്തിരുപ്പു സുര്യമുരളി
കാത്തിരുന്ന് കാത്തിരുന്ന് മുഷിഞ്ഞു മുഷിഞ്ഞു
പൊരിയും നേരം ........ മനമിതിൽ ഉണരും ചിന്തകൾ
സമയത്തെ പിടിച്ചുകെട്ടാൻ കയറിനായ് അലയവെ ....
പെയ്തു തോർന്ന ബാക്കി മഴയിന് ഇറയത്തിട്ടു വീഴും
തുള്ളിയിൽ നോക്കിയിരുന്നു.........നേരം പോയതറിഞ്ഞില്ല
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|