കൈനീട്ടം  - തത്ത്വചിന്തകവിതകള്‍

കൈനീട്ടം  

നാണയങ്ങൾ നാണക്കേടായ കാലത്തു
പിഞ്ചുകൾക് വിഷുനാളിൽ
നോട്ടുകെട്ടിന്റെ കളിയായി.
നല്ല നോട്ടും കള്ളനോട്ടും
അറിഞ്ഞും അറിയാതെയും
ത്രീ പീസ് സ്യൂട്ടും കമ്പ്യൂട്ടർ കളിയും.

കാറും കംപ്യൂട്ടറും സ്വർണക്കരണ്ടിയും
കോക്ടെയിലും പിന്നെ പഞ്ച-
നക്ഷത്രത്തിൽ ഡിന്നറും
വലിയ കുട്ടികൾ എങ്ങനെയെങ്കിലും
നാലാളറിയാൻ ആഘോഷമായി.
കുട്ടിപ്പടയും മയക്കിലും മരുന്നിലും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-04-2019 10:20:53 AM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me