പൊൻവിഷു - മലയാളകവിതകള്‍

പൊൻവിഷു 

പൊൻവിഷു സൂര്യമുരളി

പുലർകാലെ..........
കണ്ണന്റെ കൺമുന്നിൽ നിന്നു
കണ്ണു ചിമ്മി കൈ നീട്ടുമ്പോൾ
അമ്മ കയ്യിൽ തിരുകി വെക്കും
പൊൻപണം സ്വപ്നം കണ്ടുണർന്നൂ.....
ഈ വിഷു പുലരിയിൽ... . ......

പൊട്ടിച്ചിതറും പൂക്കുറ്റികളിൽ നിറ
ദാരിദ്ര്യം പ്രകടമായൊ കുഞ്ഞാറ്റക്കിളിയെ...
മണമില്ലാ കൊന്നപ്പൂക്കൾക്കഹങ്കരമോ?
ഞാനില്ലാ വിഷുവൊ.......
കൊന്ന മരം കൊലപാതകിയാണെന്ന
സത്യം മിണ്ടല്ല കിളിയെ .....മിണ്ടല്ലെ.......


up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:14-04-2019 07:54:17 PM
Added by :Suryamurali
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me