ബാല്യം ഒരോർമ്മ !!! - മലയാളകവിതകള്‍

ബാല്യം ഒരോർമ്മ !!! 

പുലർകാലരശ്മി കുഞ്ഞു മഞ്ഞുതുള്ളിയെ തൊട്ടുണർത്തി
ഭൂമിതൻ വിരിമാറിൽ ആയിരം സൂര്യനുദിച്ചവണ്ണം
ഓർമ്മതൻ ബാല്യം മറനീക്കി ആടി
തെല്ലുഞാൻ ഓർത്തുപോയ് ആ ഉത്സവകാലം
ഒരുവരം നേടാൻ അനുവാദമുണ്ടെങ്കിൽ
കേൾപ്പു ഞാൻ ആ ബാല്യം തിരികെ നൽകുവാൻ
ഓർത്തുപോയി പുഴതൻ കളകളാരവം
ഓർത്തുപോയി വയലിൻ സ്വർണ്ണശോഭ
ഉയരും കൊയ്തുപാട്ടെൻ സ്‌മൃതിയിൽ
ഉയർത്തുന്നു എൻ ഗ്രാമശോഭ
ഒത്തുപോയ് ഞാൻ ആ പേമാരിതാളം
ഉറക്കമില്ലാമാ മണ്ഡൂകരാഗം !!!


up
0
dowm

രചിച്ചത്:നിധിൻ Ramadas
തീയതി:18-04-2019 08:59:41 AM
Added by :Nidhin Ramadas
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me