vriksham
മഴ നല്‍കി തണലേകി ജീവശ്വാസം നല്‍കി വഴിവക്കില്‍ നില്‍ക്കുന്ന മരമാണ് ഞാന്‍
പൈതലാം പ്രായത്തില്‍ ഭയപെട്ടത്
കൊടാലിപിടിച്ച മരം വെട്ടു കാരനെ
ഇപ്പോ നഗ്നമാം ഉടലില്‍ ചോരപട്ടു പൊതിയുവാന്‍
ആര്‍ത്തിയോടെ നോക്കുന്നവരെ
ചുറ്റി വിരിഞ്ഞു മുറുക്കിടുംബോള്‍
പിടയുകയാണ് ഞാന്‍ ,
ശ്വസിക്കുവാന്‍ നിങ്ങള്‍ക്ക് വായു നല്‍കിയവന്‍ .
എത്രയും ക്രൂരത ചെയുവനായ് ഞാന്‍ ആരെയും ദ്രോഹിച്ചതില്ല .
കൊടി തോരണങ്ങള്‍ നിറം മാറി വരുമ്പോഴും
കലികാലം ഞങ്ങള്‍ക്ക് രക്ഷയില്ല ;
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|