ശുശ്രൂഷ  - തത്ത്വചിന്തകവിതകള്‍

ശുശ്രൂഷ  

മറവിരോഗികളും
അർബുദരോഗികളും
പ്രമേഹരോഗികളും
ഹൃദയരോഗങ്ങളും
ലോകശരാശരിയും
കടന്നു ദുരിതത്തിൽ.

ശുശ്രൂഷകരും
ഏകാന്തതയിൽ
പിരിമുറുക്കത്തിൽ
മരണവക്ത്രത്തിൽ.

സർക്കാരിനെയും
ജനങ്ങളെയും
പരസ്പരം പഴിചാരി നേരം
കഴിക്കുന്നവർക്കിടയിൽ.
ഒരുകൂട്ടർ അജ്ഞതയിൽ
പരിചരണമൊന്നുമില്ലാതെ.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-04-2019 11:07:21 AM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :