ചെംകതിരോൻ  - തത്ത്വചിന്തകവിതകള്‍

ചെംകതിരോൻ  


ഹോയ് ,ചെംകതിരോൻ കാലെ
ഉഴുതുമറിച്ചു കറ്റക്കാർ മേലെ.
ഓരോകുടം വെള്ളംതളിച്ചു
വരമ്പുകൾ കെട്ടി നട്ടുവളർത്തി.
ചന്തമേറും പൂക്കൾ നിറയെ
കൂട്ടത്തിൽ കുങ്കുമപ്പൂവുണ്ട് ,
കിലുങ്ങുന്ന മഞ്ഞണികൊന്നയും ,
നിര നിര ചാഞ്ചാടും വെള്ളപ്പൂക്കളുണ്ട് .
ആകാശനീലപാടം കാറ്റിലാടുന്നപോലെ.
ഇന്ദ്രധനുസ്സ്‌ കുടമാറ്റി
ഉർവരെ നിന്നെ നോക്കി
കതിരവൻ പുഞ്ചിരിതൂകി .


up
0
dowm

രചിച്ചത്:Vinodkumarv
തീയതി:29-04-2019 11:40:09 PM
Added by :Vinodkumarv
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :